ചലച്ചിത്ര നടൻ കലിംഗ ശശി(59) അന്തരിച്ചു. കരള്‍ രോഗബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം...